-
വ്യാത്ത
- വി.
-
തുറക്കപ്പെട്ട
-
വ്യധ
- നാ.
-
രക്തംചൊരിച്ചിൽ
-
വ്യഥ
- നാ.
-
ഭയം
-
രോഗം
-
വേദന
-
പീഡ
-
ദുരിതം
-
വ്യാധി
- നാ.
-
രോഗം
-
കുഷ്ഠം
- വി.
-
തുളയ്ക്കുന്ന
-
വ്യുത്ത
- വി.
-
നനയ്ക്കപ്പെട്ട
-
വ്യൂത
- വി.
-
നെയ്യപ്പെട്ട
-
തുന്നപ്പെട്ട
-
വിയത്ത്
- നാ.
-
ആകാശം
-
വലുപ്പം
-
വ്യൂതി
- നാ.
-
തുന്നൽ
-
തുന്നൽക്കൂലി
-
വിയാത
- വി.
-
നാണമില്ലാത്ത
-
ധൈര്യമുള്ള
-
ഹീനമായ, അധമമായ
-
വിയുത
- വി.
-
കൂടാത്ത, കലരാത്ത
-
വിട്ടുപോയ