1. വ്യാപദം

    Share screenshot
    1. കള്ളം പറച്ചിൽ
  2. വ്യാപാദം

    Share screenshot
    1. നശിപ്പിക്കൽ
    2. വധം
    3. ഹിംസിക്കാനുള്ള മനോഭാവം
  3. വ്യാപ്തം

    Share screenshot
    1. ഒരു സാധനത്തിനു പരമാവധി നിറയ്ക്കാൻ കഴിയുന്ന സ്ഥലം
    2. ഒരു വസ്തു വ്യാപിച്ചിരിക്കുന്ന സ്ഥലത്തിൻറെ അളവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക