-
വ്യാപാദം
- നാ.
-
നശിപ്പിക്കൽ
-
വധം
-
ഹിംസിക്കാനുള്ള മനോഭാവം
-
വ്യാപദം
- നാ.
-
കള്ളം പറച്ചിൽ
-
വ്യാപ്തം
- നാ.
-
ഒരു സാധനത്തിനു പരമാവധി നിറയ്ക്കാൻ കഴിയുന്ന സ്ഥലം
-
ഒരു വസ്തു വ്യാപിച്ചിരിക്കുന്ന സ്ഥലത്തിൻറെ അളവ്