-
വയൽ
- വെളിംപ്രദേശം
- പാടം, കൃഷിചെയ്യുന്ന സ്ഥലം
-
വായോല
- നിലമോ പറമ്പോ ഒഴിഞ്ഞതിനുള്ള രേഖ
-
വിയൽ
- സ്വർണം
- പെരുമ
- കാട്
- ദൂരം
-
വെയിൽ
- സൂര്യൻ
- സൂര്യരശ്മി
-
വ്യാല
- ക്രൂരമായ
- ദുർവൃത്തനായ
- വഷളായ
-
വ്യാളി
- ശരഭം
- സിംഹം
- ഐതിഹ്യപ്രസിദ്ധമായ ഒരു ഭീകര ജന്തു