1. വ്യാലൻ

    1. നാ.
    2. വിഷ്ണു
    3. രാജാവ്
    4. ചതിയൻ
    5. ദുർവൃത്തൻ
  2. വയലിൻ

    1. നാ.
    2. ഒരു തന്ത്രിവാദ്യം, ഒരുതരം വില്ലുപയോഗിച്ചു വായിക്കുന്നത്
  3. വ്യാലീന

    1. വി.
    2. സാന്ദ്രമായ, നിബിഡമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക