1. വായസം

    Share screenshot
    1. കാരകിൽ
    2. കാക്ക
    3. തിരുവട്ടപ്പശ
  2. വ്യാസം

    Share screenshot
    1. വിസ്താരം
    2. ഒരു വൃത്തത്തിൻറെ കേന്ദ്രബിന്ദുവിലൂടെ കടന്നുപോകുന്നതും രണ്ടറ്റവും വൃത്തപരിധിയിൽ തൊടുന്നതുമായ ഋജുരേഖ
    3. വ്യാസരേഖയുടെ അളവ്
  3. വ്യോഷം

    Share screenshot
    1. ചുക്ക്
    2. മുളക്
    3. ത്രികടു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക