1. വ്യാസൻ

    1. നാ.
    2. പകുക്കുന്നവൻ
    3. വ്യാസമുനി
    4. പുരാണം പാരായണം ചെയ്യുന്ന ബ്രാഹ്മണൻ
  2. വ്യസനി

    1. വി.
    2. വ്യസനമുള്ള
    3. ഭാഗ്യദോഷിയായ
    4. ദുർമാർഗിയായ
    5. അതിതാത്പര്യമുള്ള
  3. വയസ്വി, വയസ്സൻ

    1. നാ.
    2. വൃദ്ധൻ, വയസ്സുചെന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക