-
വരണം
- വൃക്ഷം
- ഒട്ടകം
- പാലം
- വരിക്കൽ, സ്വീകരിക്കൽ
-
വരുണം
- സമുദ്രം
- ജലം
- ആകാശം
- നീർമാതളം
-
വാരണം
- തടസ്സം
- ആന
- ഒഴിവാക്കൽ
- ഒഴിവാക്കുക
- പടച്ചട്ട. വാരണംചെയ്യുക = 1. തടുക്കുക
-
വാരുണം
- ജലം
- കടൽ
- ഒരുതരം കുഷ്ഠം
- നവമേഘങ്ങളിൽ ഒന്ന്
- ഒരു പുരാണം
-
വ്രണം
- മുറിവ്
- പരു
- കേട്
- ചതവ്
- ശരീരത്തിലെ തൊലി പൊട്ടിയളിഞ്ഞുണ്ടാകുന്ന പുണ്ണ്