1. വ്രണി

    1. നാ.
    2. വ്രണത്തോടുകൂടിയവൻ
  2. വാരുണ

    1. വി.
    2. വരുണനെസംബന്ധിച്ച
  3. വാരുണി

    1. നാ.
    2. മദ്യം
    3. കരിങ്കറുക
    4. അഗസ്ത്യൻ
    5. ചെറിയ കാട്ടുവെള്ളരി
    6. ചതയനക്ഷത്രം
    7. ഉപനിഷദ്വിദ്യ
    8. ഭൃഗു
  4. വിരൺ

    1. നാ.
    2. കൊതി
  5. വിരിൺ

    1. നാ.
    2. വിഭ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക