1. വ്രാജം

    1. നാ.
    2. ഗമനം
    3. നാട്ടുകോഴി
  2. വ്രജം

    1. നാ.
    2. കൂട്ടം
    3. പശുത്തൊഴുത്ത്
    4. ആമ്പാടി
    5. അഴിക്കൂട്
  3. വാരിജം

    1. നാ.
    2. താമര
    3. ഉപ്പ്
    4. കക്ക
    5. ഒരുതരം ശംഖ്
    6. ഇലവർങപ്പൂവ്
    7. ഗൗരസുവർണം
  4. വാർജം

    1. നാ.
    2. വാരിജം, താമര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക