-
വൃജനം
- ആകാശം
- രോമം
- യുദ്ധം
- വയൽ
- ദുഷ്ടത
-
വൃജിനം
- ചതി
- ദുഷ്ടത
- ചുരുണ്ട തലമുടി
- ദോഷം
- ദുഃഖം
-
വ്രാജനം
- ചാട്ട
- കന്നുകാലികളെ തെളിക്കുന്നതിനുള്ള വടി
- മുടിക്കോൽ
-
വ്രജനം
- നടപ്പ്
- സഞ്ചാരം
-
വ്രജിനം
- പാമ്പ്
- പാപം
- ദുഃഖം
- വൃജിനം