1. വൻമ

    1. നാ.
    2. മഹത്വം
    3. വലിപ്പം
    4. വൻപ്
  2. വണ്മ

    1. നാ.
    2. ഭംഗി, അഴക്
    3. ഗുണം
    4. പുകൾ
  3. വെണ്മ

    1. നാ.
    2. കീർത്തി
    3. ശോഭ
    4. വെളുപ്പ്
    5. വെടിപ്പ്
    6. ധവളത
    7. നിഷ്കളങ്കത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക