1. വർണം

    Share screenshot
    1. കുങ്കുമം
    2. അലങ്കാരം
    3. വസ്ത്രം
    4. സ്തുതി
    5. കീർത്തി
    1. ഭരതനാട്യത്തിലെ സവിശേഷമായ ഒരു നൃത്തശില്പം, അഭിനയത്തിനും ശുദ്ധനൃത്തത്തിനും ഒരുപോലെ സ്ഥാനമുള്ളത്
    1. അക്ഷരം, ഭാഷയുടെ ഏറ്റവും ചെറിയ ശാബ്ദികഘടകം, സ്വനം. ഉദാ: ശ = ശ്, അ എന്നീ രണ്ടു വർണങ്ങളടങ്ങിയത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക