1. വർണന

    Share screenshot
    1. വർണിക്കൽ, വിസ്തരിച്ചു പറയൽ
    2. സ്തുതിക്കൽ
    3. വർണം (ചായം) പിടിപ്പിക്കൽ (വർണനം)
  2. വർണിനി

    Share screenshot
    1. സ്ത്രീ
    2. മഞ്ഞൾ
    3. ചതുർവർണങ്ങളിൽ ഒന്നിൽപ്പെട്ടവൾ
    4. സവർണജാതി സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക