1. വർത്തക

    Share screenshot
    1. വർത്തിക്കുന്ന, പാർക്കുന്ന
    2. തത്പരമായ
    3. വാണിജ്യസംബന്ധമായ
  2. വർത്തകി

    Share screenshot
    1. ഒരുതരം കാടപ്പക്ഷി
  3. വർത്തിക

    Share screenshot
    1. വിളക്കിൻറെ തിരി
    2. കാടപ്പക്ഷി
    3. നിറം, ചായം
    4. ചായമിടാനുള്ള കോൽ, തൂലിക
  4. വർധക

    Share screenshot
    1. മുറിക്കുന്ന
    2. വർധിച്ചുവരുന്ന
    3. വർധിപ്പിക്കുന്ന
  5. വർധകി

    Share screenshot
    1. ആശാരി
  6. വാർത്തിക

    Share screenshot
    1. വാർത്തസംബന്ധിച്ച
    2. തൊഴിൽ സംബന്ധിച്ച
    3. അർത്ഥം വ്യക്തമാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക