1. വർത്തകം

    Share screenshot
    1. കുതിരക്കുളമ്പ്
    2. കച്ചവടം
    3. തൊഴിൽ
    4. കാടപ്പക്ഷി
    5. വെള്ളോട്, പഞ്ചലോഹം
  2. വർധകം

    Share screenshot
    1. ചെറുതേക്ക്
    2. വർധിപ്പിക്കുന്നത്
  3. വാർത്തികം

    Share screenshot
    1. കച്ചവടം
    2. ജീവിതം
    3. കാത്യായനൻ പാണിനീയ സൂത്രങ്ങൾക്കു വൃത്തരൂപത്തിൽ തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥം
    4. സൂത്രത്തോട് അനുബന്ധിച്ചുള്ള നിയമം, വ്യാഖ്യാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക