1. വർത്തകൻ

    1. നാ.
    2. ധനവാൻ
    3. വ്യാപാരി
  2. വർധകൻ

    1. നാ.
    2. ആശാരി, മരപ്പണിക്കാരൻ
  3. വാർത്തികൻ

    1. നാ.
    2. ചാരൻ
    3. ദൂതൻ
    4. വൈശ്യൻ
    5. വർത്തമാനം അറിയിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക