1. വർത്തമാന

    1. വി.
    2. വർത്തിക്കുന്ന
    3. ഇപ്പോൾനടന്നുകൊണ്ടിരിക്കുന്ന
    4. വർത്തമാനകാലത്തെ സംബന്ധിച്ച
    5. സമകാലികമായ
  2. വർധമാന

    1. വി.
    2. വർധിച്ചുകൊണ്ടിരിക്കുന്ന
  3. വർത്മനി

    1. അവ്യ.
    2. വഴിയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക