1. വർത്തമാനം

    1. നാ.
    2. സംഭാഷണം, സംസാരം
    3. സാന്നിധ്യം
    4. അന്നന്നുണ്ടാകുന്ന വിശേഷം
  2. വർധമാനം

    1. നാ.
    2. ഒരു ഹസ്തമുദ്ര
    3. ആവണക്ക്
    4. മുടി
    1. ശില്‍പ.
    2. തെക്കുവശത്ത് വാതിലില്ലാത്ത കെട്ടിടം
    1. നാ.
    2. മധുരമാതളം
    3. ഒരുതരം കളം വരപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക