1. വർത്തിക

    1. നാ.
    2. വിളക്കിൻറെ തിരി
    3. കാടപ്പക്ഷി
    4. നിറം, ചായം
    5. ചായമിടാനുള്ള കോൽ, തൂലിക
  2. വാർത്തിക

    1. വി.
    2. വാർത്തസംബന്ധിച്ച
    3. തൊഴിൽ സംബന്ധിച്ച
    4. അർത്ഥം വ്യക്തമാക്കുന്ന
  3. വർത്തക

    1. വി.
    2. വർത്തിക്കുന്ന, പാർക്കുന്ന
    3. തത്പരമായ
    4. വാണിജ്യസംബന്ധമായ
  4. വർധക

    1. വി.
    2. മുറിക്കുന്ന
    3. വർധിച്ചുവരുന്ന
    4. വർധിപ്പിക്കുന്ന
  5. വർത്തകി

    1. നാ.
    2. ഒരുതരം കാടപ്പക്ഷി
  6. വർധകി

    1. നാ.
    2. ആശാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക