1. വർത്തി

    1. നാ.
    2. തീപ്പെട്ടിക്കോൽ
    3. ഒരുതരം അഞ്ജനം
    4. ചന്ദനക്കൂട്ട്
    5. മെഴുകുതിരി
    6. സുഗന്ധദ്രവ്യം
    7. ചുരുൾ
    8. മായാദീപം
    9. തിരി
    10. വര
    11. വസ്ത്രത്തിൽ നെയ്യപ്പെടാത്ത അരിക്
    12. ശസ്ത്രക്രീയയ്ക്കുള്ള ഒരു ഉപകരണം
    13. തൊണ്ടമുഴ
  2. വർത്തി1

    1. വി.
    2. പാർക്കുന്ന, സ്ഥിതിചെയ്യുന്ന, വർത്തിക്കുന്ന
  3. വാർധി

    1. നാ.
    2. കടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക