-
വർധക
- മുറിക്കുന്ന
- വർധിച്ചുവരുന്ന
- വർധിപ്പിക്കുന്ന
-
വർത്തക
- വർത്തിക്കുന്ന, പാർക്കുന്ന
- തത്പരമായ
- വാണിജ്യസംബന്ധമായ
-
വർത്തകി
- ഒരുതരം കാടപ്പക്ഷി
-
വർത്തിക
- വിളക്കിൻറെ തിരി
- കാടപ്പക്ഷി
- നിറം, ചായം
- ചായമിടാനുള്ള കോൽ, തൂലിക
-
വർധകി
- ആശാരി
-
വാർത്തിക
- വാർത്തസംബന്ധിച്ച
- തൊഴിൽ സംബന്ധിച്ച
- അർത്ഥം വ്യക്തമാക്കുന്ന