1. വർവരം

    1. നാ.
    2. ചെറുതേക്ക്
    3. ചായില്യം
    4. ഒരുതരം നൃത്തം
    5. ചുരുണ്ട തലമുടി
    6. പീതചന്ദനം
    7. കറുത്ത ചെറുതുളസി
    8. നറുമ്പശ
    9. ഒരു രാജ്യം (ബർബരം)
    10. ആയുധം കൂട്ടിമുട്ടിയുണ്ടാകുന്ന ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക