-
വർഷക
- വർഷിക്കുന്ന
-
വർഷുക
- വർഷിക്കുന്ന
-
വാർഷിക
- വർഷംതോറുമുള്ള
- വർഷകാലത്തു മുളയ്ക്കുകയും വളരുകയും ചെയ്യുന്ന
- ഒരു വർഷം നിലനിൽക്കുന്ന
-
വാർഷികി
- മഴമുല്ല
-
വാർഷുക
- തളിക്കുന്ന
- വർഷിക്കുന്ന
- ചൊരിയുന്ന