-
ശംഖം
- നാ.
-
ഒരു വലിയ സംഖ്യ
-
നാഗുണം
-
നവനിധികളിൽ ഒന്ന്
-
ഒരു ജലജന്തു, ശംഖ്
-
നെറ്റിയിലുള്ള ഒരു മർമം, ശംഖദേശം
-
ശുംഗം
- നാ.
-
ഓക്
-
ആൽ
-
പൂമൊട്ടിൻറെ ആവരണം