-
ശംഖിനി
- നാ.
-
ഒരു നാഡി
-
കീരിവള്ളി
- കാമ.
-
നായികാജാതി ചതുഷ്ടത്തിലൊന്ന്, നാലുതരം സ്ത്രീകളിൽ മൂന്നാമത്തേത്
- നാ.
-
ചണ്ണക്കൂവ
-
ശംഖൻ
- നാ.
-
ശംഖാസുരൻ
-
വിരാടൻറെ പുത്രൻ (ദ്രാണരാൽ വധിക്കപ്പെട്ടു)
-
അഷ്ടനാഗങ്ങളിൽ ഒന്ന്, ശംഖപാലൻ
-
അഷ്ടാദശസ്മൃതിമാരിൽ ഒരാൾ
-
ഒരു ജാതി (തൊഴിൽ - മത്സ്യബന്ധനം)