-
ശംഖുമുദ്ര
- നാ.
-
ശംഖുരൂപം പതിക്കാനുള്ള മുദ്ര, തിരുവിതാങ്കൂർ സർക്കാർമുദ്ര
-
ശംഖമുദ്ര
- നാ.
-
ഒരു കരമുദ്ര
-
കൈയൊപ്പിനു പകരം ചില ഉന്നതസ്ഥാനികൾ വയ്ക്കുന്ന മുദ്ര