-
ശകടം
- നാ.
-
തൊടുകാര
-
വണ്ടി (ചകട്, ചാട്)
-
(ജ്യോ.) രോഹിണീനക്ഷത്രം
-
(ജ്യോ.) ഒരു ദുര്യോഗം, വ്യാഴത്തിൻറെ 3, 8, 12 ഈ രാശികളിൽ ചന്ദ്രൻ നിൽക്കുന്നത്
-
ആപ്പിൻറെ ആകൃതിയിലുള്ള സൈന്യവ്യുഹം
-
ശാകടം
- നാ.
-
നറുവരി
-
ഞമ
-
ഒരുവണ്ടി ഭാരം
-
വണ്ടിവലിക്കുന്ന മൃഗം
-
പച്ചക്കറിത്തോട്ടം
-
ശാഖോടം
- നാ.
-
പരുവമരം