-
ശകലി
- നാ.
-
മത്സ്യം (ശല്കങ്ങൾ ഉള്ളത്)
-
ശാകല
- വി.
-
ശകലത്തെ സംബന്ധിച്ച
-
ശകുലി
- നാ.
-
മത്സ്യം (ശല്കങ്ങൾ ഉള്ളത് എന്നർഥം)
-
ശുക്ല1
- വി.
-
പ്രകാശമുള്ള
-
വെളുത്ത
-
ശുദ്ധമായ
-
ശുക്ല2
- നാ.
-
സരസ്വതി
-
ഉണ്ടശർക്കര
-
കാകോളി
-
വെൾവയമ്പ്
-
"പഞ്ചസാര" 5. പാൽമുതക്ക്