-
ശകാരം
- നാ.
-
ശ എന്ന അക്ഷരം
-
അധിക്ഷേപവാക്ക്. (ശകാരൻ എന്ന കഥാപാത്രം ധാരാളം അധിക്ഷേപങ്ങൾ പറഞ്ഞിരുന്നതിനാൽ)
-
ശക്രം
- നാ.
-
നീർമരുത്
-
മൂങ്ങ
-
പതിന്നാല് എന്ന സംഖ്യ
-
കടലപ്പാല
-
തൃക്കേട്ട
-
ശാക്കരം
- നാ.
-
കാള
-
ശീകരം
- നാ.
-
കാറ്റ്
-
ചെറിയ വെള്ളത്തുള്ളി
-
ചരളമരം
-
ശീഘ്രം
- അവ്യ.
-
വേഗത്തിൽ
-
ശുക്രം
- നാ.
-
ജലം
-
അഗ്നി
-
സ്വർണം
-
മദ്യം
-
ബീജം
-
ശൂകരം
- നാ.
-
സൂകരം
-
ശേഖരം
- നാ.
-
കുടുമ
-
കൂട്ടം, കൂമ്പാരം
-
കിരീടം
-
നെറ്റിപ്പട്ടം
-
ഇലവർങ്ങപ്പൂവ്
-
ശിരോലങ്കാരം
-
കൂട്ടത്തിൽ ഉത്തമമായത്
-
ശിഖരം