-
ശകാരൻ
- നാ.
-
മൃച്ഛകടികം നാടകത്തിലെ സംസ്ഥാനകൻ
-
രാജാവിൻറെ വെപ്പാട്ടിയുടെ സഹോദരൻ (ഇയാൾ സകാരത്തിൻറെ സ്ഥാനത്തു ശകാരം ഉച്ചരിക്കുന്നതിനാൽ ശകാരൻ എന്നു പേര്)
-
ശക്രൻ
- നാ.
-
ശിവൻ
-
ഇന്ദ്രൻ
-
മൂങ്ങ
-
ശുക്രൻ
- നാ.
-
ശുക്രവാരം
-
ശുക്രാചാര്യൻ
-
ശുക്രനക്ഷത്രം