-
ശകുനി
- നാ.
-
പക്ഷി
-
കഴുകൻ
-
സുബലൻ എന്ന ഗാന്ധാരരാജാവിൻറെ പുത്രൻ, ദുര്യോധനൻറെ മാതുലൻ (സൗബലൻ)
-
ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ഒരു അസുരൻ
-
ഹിരണ്യാക്ഷൻറെ പുത്രനായ ഒരു അസുരൻ
- പ്ര.
-
വഞ്ചകൻ (ശകുനി കള്ളച്ചൂതു കളിച്ചവൻ ആകയാൽ)
-
ശാഖൻ
- നാ.
-
സുബ്രഹ്മണ്യൻ
-
ശക്നു
- വി.
-
ദയാപൂർവം സംസാരിക്കുന്ന
-
ശാകുന
- വി.
-
ശാകുണ
-
ശകുനത്തെ സംബന്ധിച്ച
-
പക്ഷിയുടെ സ്വഭാവമുള്ള
-
ശിഖൻ
- നാ.
-
സിക്കുകാരൻ
-
ശുകൻ
- നാ.
-
മഹർഷി
-
രാവണൻറെ ഒരു പരിചാരകൻ