1. ശകൃ

    Share screenshot
    1. സാധിക്കപ്പെടാവുന്ന, കഴിവുള്ള
  2. ശക്കരി

    Share screenshot
    1. വിരൽ
    2. നദി
    3. പശു
    4. അരഞ്ഞാൺ
  3. ശക്രി

    Share screenshot
    1. മേഘം
    2. ആന
    3. മല
    4. ശക്രൻറെ പുത്രൻ (ബാലി, അർജുനൻ, ജയന്തൻ)
  4. ശാകാരി

    Share screenshot
    1. സംസ്കൃതനാടകത്തിലെ ശകാരൻ സംസാരിക്കുന്ന ഭാഷ
  5. ശാക്രി

    Share screenshot
    1. ദുർഗ
    2. ശചി
  6. ശിഖരി

    Share screenshot
    1. വൃക്ഷം
    2. പർവതം
    3. പാച്ചോറ്റി
    4. കുന്തുരുക്കം
    5. കൂർത്ത
  7. ശിഗ്രു

    Share screenshot
    1. മുരിങ്ങ
    2. ചീര
    3. ചട്ടിച്ചെടി
  8. ശീഘ്ര

    Share screenshot
    1. വേഗതയുള്ള
  9. ശൗക്ര

    Share screenshot
    1. ശുക്രനെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക