1. ശക്കരി

    1. നാ.
    2. വിരൽ
    3. നദി
    4. പശു
    5. അരഞ്ഞാൺ
  2. ശക്രി

    1. നാ.
    2. മേഘം
    3. ആന
    4. മല
    5. ശക്രൻറെ പുത്രൻ (ബാലി, അർജുനൻ, ജയന്തൻ)
  3. ശകൃ

    1. വി.
    2. സാധിക്കപ്പെടാവുന്ന, കഴിവുള്ള
  4. ശാക്രി

    1. നാ.
    2. ദുർഗ
    3. ശചി
  5. ശൗക്ര

    1. വി.
    2. ശുക്രനെ സംബന്ധിച്ച
  6. ശിഖരി

    1. വി.
    2. വൃക്ഷം
    3. പർവതം
    4. പാച്ചോറ്റി
    5. കുന്തുരുക്കം
    6. കൂർത്ത
    7. ശിഖരമുള്ള
  7. ശിഗ്രു

    1. നാ.
    2. മുരിങ്ങ
    3. ചീര
    4. ചട്ടിച്ചെടി
  8. ശീഘ്ര

    1. വി.
    2. വേഗതയുള്ള
  9. ശാകാരി

    1. നാ.
    2. സംസ്കൃതനാടകത്തിലെ ശകാരൻ സംസാരിക്കുന്ന ഭാഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക