-
ശക്തിത്രയം
- നാ.
-
ജ്ഞാനശക്തി ഇച്ഛാശക്തി ക്രിയാശക്തി ഈ മൂന്നും (ഈസ്വരനുള്ളവ)
-
പ്രഭുശക്തി ഉത്സാഹശക്തി മന്ത്രശക്തി ഈ മൂന്നും (രാജാക്കന്മാർക്കുള്ളവ)
-
നിയന്ത്രണശക്തി സഞ്ചാരശക്തി ജ്ഞാനശക്തി ഈ മുന്നും (ജീവികൾക്കുള്ളവ)