1. ശക്തിപൂജ

    1. നാ.
    2. ഒരുതരം ദേവീപൂജ, ശാകേ്തയവിധിപ്രകാരമുള്ള പൂജ (ഇതിലേക്ക് ബ്രാഹ്മണർ പാലും ക്ഷത്രിയർ നെയ്യും വൈശ്യർ തേനും ശൂദ്രർ മദ്യവും ഉപയോഗിക്കുന്നു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക