1. ശക്രൻ

    1. നാ.
    2. ശിവൻ
    3. ഇന്ദ്രൻ
    4. മൂങ്ങ
  2. ശകാരൻ

    1. നാ.
    2. മൃച്ഛകടികം നാടകത്തിലെ സംസ്ഥാനകൻ
    3. രാജാവിൻറെ വെപ്പാട്ടിയുടെ സഹോദരൻ (ഇയാൾ സകാരത്തിൻറെ സ്ഥാനത്തു ശകാരം ഉച്ചരിക്കുന്നതിനാൽ ശകാരൻ എന്നു പേര്)
  3. ശുക്രൻ

    1. നാ.
    2. ശുക്രവാരം
    3. ശുക്രാചാര്യൻ
    4. ശുക്രനക്ഷത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക