1. ശങ്ക

    Share screenshot
    1. ലജ്ജ
    2. സംശയം, അവിശ്വാസം
    3. മാനം, വണക്കം
  2. ശങ്കി

    Share screenshot
    1. ശങ്കിക്കുന്നവൻ. (സ്ത്രീ.) ശങ്കിനി
  3. ശങ്കു1

    Share screenshot
    1. ശല്യം
    2. കുന്തം
    3. ആണി
    4. പുരുഷൻറെ ലിംഗം
    5. നീർപ്പന്നി
  4. ശങ്കു2

    Share screenshot
    1. ശങ്കരൻ
    2. വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിൽ ഒന്ന്
  5. ശങ്ക്

    Share screenshot
    1. ശംഖം, ചങ്ക്
  6. ശനകൈഃ

    Share screenshot
    1. നിശ്ശബ്ദമായി
    2. ശന്തമായി
    3. മൃദുലമായി
  7. ശിങ്കി

    Share screenshot
    1. കാക്കാലൻ
    2. ശിങ്കു
  8. ശിങ്കു

    Share screenshot
    1. കാക്കാലൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക