-
ശങ്കര
- വി.
-
ശുഭത്തെ ചെയ്യുന്ന, സുഖം (ക്ഷേമം) നൽകുന്ന
-
ശാങ്കര
- നാ.
-
ശങ്കരനെ സംബന്ധിച്ച, ശങ്കരാചാര്യരുടെതായ
-
ശങ്കരി
- നാ.
-
മഞ്ചെട്ടി
-
വന്നി
-
ശ്രീപാർവതി (സുഖപ്രദായിനി
-
ശാങ്കരി
- നാ.
-
അഗ്നി
-
ഗണപതി
-
സ്കന്ദൻ
-
ശങ്കരൻറെ പുത്രൻ