1. ശങ്കരാചാര്യർ

    1. നാ.
    2. കേരളത്തിൽ കാലടി എന്ന ദേശത്ത് ജനിച്ച് (ജീവിതകാലം എ.ഡി. 788-820) സർവജ്ഞപീഠം കയറുകയും അദ്വൈതമതം സ്ഥാപിക്കുകയും ചെയ്ത ആചാര്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക