-
ശങ്കു1
- നാ.
-
ശല്യം
-
കുന്തം
-
ആണി
-
പുരുഷൻറെ ലിംഗം
-
നീർപ്പന്നി
-
മരക്കുറ്റി, കുറ്റിത്തടി, തൂണ്
-
ഒരു വലിയ തുക (ശംഖം)
-
12 വിരൽ അളവ്, അളവുകോൽ
-
ശങ്കു2
- നാ.
-
ശങ്കരൻ
-
വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിൽ ഒന്ന്
-
ശങ്ക
- നാ.
-
ലജ്ജ
-
സംശയം, അവിശ്വാസം
-
മാനം, വണക്കം
-
ശങ്ക്
- നാ.
-
ശംഖം, ചങ്ക്
-
ശിങ്കു
- നാ.
-
കാക്കാലൻ
-
ശനകൈഃ
- അവ്യ.
-
നിശ്ശബ്ദമായി
-
ശന്തമായി
-
മൃദുലമായി
-
ശിങ്കി
- നാ.
-
കാക്കാലൻ
-
ശിങ്കു
-
ശങ്കി
- നാ.
-
ശങ്കിക്കുന്നവൻ. (സ്ത്രീ.) ശങ്കിനി