-
ശങ്ക്
- ശംഖം, ചങ്ക്
-
ശങ്ക
- ലജ്ജ
- സംശയം, അവിശ്വാസം
- മാനം, വണക്കം
-
ശങ്കി
- ശങ്കിക്കുന്നവൻ. (സ്ത്രീ.) ശങ്കിനി
-
ശങ്കു1
- ശല്യം
- കുന്തം
- ആണി
- പുരുഷൻറെ ലിംഗം
- നീർപ്പന്നി
-
ശങ്കു2
- ശങ്കരൻ
- വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിൽ ഒന്ന്
-
ശനകൈഃ
- നിശ്ശബ്ദമായി
- ശന്തമായി
- മൃദുലമായി
-
ശിങ്കി
- കാക്കാലൻ
- ശിങ്കു
-
ശിങ്കു
- കാക്കാലൻ