1. ശഠകോപൻ

    1. നാ.
    2. ദ്രാവിഡവേദത്തിൻറെ ഉപജ്ഞാതാവായ ഒരു മുനി, ആയിരം ശാഖകളുള്ളതും ബ്രഹ്മതുല്യവുമായ ദ്രാവിഡവേദം ദർശിച്ച മഹാൻ
    3. ശഠന്മാരുടെ മതത്തെ ഖണ്ഡിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക