1. ശഠൻ

    1. നാ.
    2. മടിയൻ
    3. മണ്ടൻ
    4. ശാഠ്യമുള്ളവൻ, ചതിയൻ, ധൂർത്തൻ
    5. നായകഭേദം (വിശ്വാസവഞ്ചന ചെയ്യുന്നവൻ)
    6. മധ്യസ്ഥൻ (സ്ത്രീ.) ശഠ. "ശഠനോടു ശാഠ്യം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക