-
ശണ്ഠ
- ചണ്ട (വഴക്ക്) (സംസ്കൃതീകൃതരൂപം)
-
ശുണ്ഠി
- ഇഞ്ചി
- കോപം. (വി.) കോപിഷ്ഠനായ. ശുണ്ഠിക്കാരൻ = മുൻകോപം ഉള്ളവൻ
-
ശുണ്ഡ
- മദ്യം
- വേശ്യ
- തുമ്പിക്കൈ
-
ശൗണ്ഡ
- സാമർഥ്യമുള്ള
- ലഹരിപിടിച്ച
- മദിച്ച
- മദ്യപാനിയായ
-
ശൗണ്ഡി
- തിപ്പലി
- മദ്യപാനിയായ
- ചാരായം വാറ്റുന്നവൻ