1. ശതകം

    1. നാ.
    2. നൂറുവർഷം
    3. നൂറു ശ്ലോകം അടങ്ങിയ കാവ്യമോ സേ്താത്രമോ
  2. ശീതകം

    1. നാ.
    2. തണുപ്പുകാലം
    3. തണുത്ത വസ്തു
  3. ശോധകം

    1. നാ.
    2. ഒരുതരം മണ്ണ്
    3. കുറയ്ക്കപ്പെടുന്ന സംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക