1. ശമധന

    1. വി.
    2. ശമം ധനമായിട്ടുള്ള
    3. ശമത്തെ സമ്പത്തായിട്ടുള്ള
    4. ശമം മാത്രം സമ്പത്തായിട്ടുള്ള
  2. ശമഥൻ

    1. നാ.
    2. മന്ത്രി
    3. ഉപദേശകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക