-
ശയ
- വി.
-
ഉറങ്ങുന്ന
-
കിടക്കുന്ന
-
വിശ്രമിക്കുന്ന
-
അനന്തശയനൻ, -ശായി
- നാ.
-
അനന്തൻറെമേൽ പള്ളികൊള്ളുന്നവൻ, വിഷ്ണു
-
ശയ്യ
- നാ.
-
കട്ടിൽ
-
കിടപ്പ്
-
കിടക്ക
-
അബ്ധിശയനൻ, -ശായി
- നാ.
-
വിഷ്ണു
-
ശയു
- നാ.
-
ദപരുമ്പാമ്പ്