1. ശയനം

    1. നാ.
    2. വിശ്രമം
    3. ഉറക്കം
    4. കിടപ്പ്
  2. പ്രതിശ്യ, -ശ്യാനം

    1. നാ.
    2. മൂക്കൊലിപ്പ്, ജലദോഷം, പീനസം
  3. ശ്യാനം

    1. നാ.
    2. പുക
    3. കട്ടപിടിച്ചത്
  4. ശ്യേനം

    1. നാ.
    2. കുതിര
    3. വെളുപ്പുനിറം
    4. പരുന്ത്
    5. ബലപ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക