1. ശയു

    1. നാ.
    2. ദപരുമ്പാമ്പ്
  2. അനന്തശയനൻ, -ശായി

    1. നാ.
    2. അനന്തൻറെമേൽ പള്ളികൊള്ളുന്നവൻ, വിഷ്ണു
  3. ശയ

    1. വി.
    2. ഉറങ്ങുന്ന
    3. കിടക്കുന്ന
    4. വിശ്രമിക്കുന്ന
  4. ശയ്യ

    1. നാ.
    2. കട്ടിൽ
    3. കിടപ്പ്
    4. കിടക്ക
  5. അബ്ധിശയനൻ, -ശായി

    1. നാ.
    2. വിഷ്ണു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക